Wednesday, August 14, 2013
Friday, June 21, 2013
Friday, June 14, 2013
ലോക ബാലവേല വിരുദ്ധ ദിനം
ജൂണ്‍ 12
ലോക ബാലവേല വിരുദ്ധ ദിനത്തില്‍ സ്കൂളില്‍ നടന്ന ബോധവത്കരണ ക്ലാസ്സ് ബഹു. ശ്രീ. ദിനേശ് (നിലമ്പൂര്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് ) ഉദ്ഘാടനം ചെയ്തു.
സ്കൂള്‍ ഹെഡ്മിസ്ട്രസ് കെ.ജെ ഏലിയാമ്മ ടീച്ചറുടെ സ്വാഗതത്തോടുകൂടി വിദ്യാര്‍ത്ഥികള്‍ക്കായുള്ള നിയമ ബോധവല്‍ക്കരണ ക്ലാസിന് തുടക്കമായി.
അഡ്വ. യാസിന് ക്ലാസ് നയിച്ചു..............
അഡ്വ. യാസിന് ക്ലാസ് നയിച്ചു..............
Subscribe to:
Posts (Atom)